ഇതിൽ നാല് നിഗൂഢമായ വ്യത്യസ്ഥ കഥകളാണ് ഉൾപ്പെട്ടിരിക്കുന്നത് ഇത് വായിക്കുമ്പോൾ നിങ്ങളിൽ പുതിയൊരു അനുഭവം സാധ്യമാകും കഥകളുടെ ലോകത്തേക് നിങ്ങളെ ഞാൻ സ്വാഗതം
ചെയ്യുന്നത് ഒരിക്കലും വെറുതെയാവില്ല കാരണം ഓരോ കഥയും നിങ്ങളിൽ വ്യത്യസ്ഥമായ
അനുഭവം സമ്മാനിച്ചിരിക്കും...പുതിയൊരനുഭവം നിങ്ങൾക്കായി ഇവിടെ കാത്തിരിക്കുകയാണ്....
The Haunting of Four Mysteries
Midhun Dinesh