കഥകളും കവിതകളും പുതിയ ലോകങ്ങൾ സൃഷ്ട്ടിക്കും എന്നു പറയുന്നത് ഒരിക്കലും വെറുതെയല്ല കാരണം വ്യത്യസ്ഥമായ ഓരോ കഥയും നമ്മുടെ ചിന്തകളിൽ ചോദ്യങ്ങൾ ഒണർത്തുകയും ഒപ്പം ചിന്താശേഷി വർധിക്കുകയും ചെയ്യുന്നു.
എന്നാൽ കവിതകൾ മനസ്സിൽ ഒരു കുളിർമ്മ സമ്മാനിക്കുന്നു അത്തരത്തിൽ പുതിയ അനുഭവങ്ങളും കുളിർമ്മയും സമ്മാനിക്കാനാണ് എന്റെ ഈ കൃതിയിലൂടെ ശ്രമിക്കുന്നത്
Hridayathinte Manthrippukal (ഹൃദയത്തിന്റെ മന്ത്രിപ്പുകൾ)
Midhun Dinesh